¡Sorpréndeme!

പ്രത്യാശയുടെ പ്രഭാതം ആഘോഷിച്ച് വിശ്വാസികൾ; യേശുക്രിസ്‌തുവിൻ്റെ ഉയർത്തെഴുന്നേൽപ്പ് ദൃശ്യവത്കരിച്ച് തുയ്യം സെൻ്റ് സെബാസ്റ്റ്യൻ ചർച്ച്

2025-04-20 7 Dailymotion

ഇടവക വികാരി ലെജു ഐസക്കാണ് യേശുക്രിസ്‌തുവിൻ്റെ ഉയർത്തെഴുന്നേൽപ്പ് ചടങ്ങുകൾക്കും പ്രാർത്ഥനകൾക്കും കാർമികത്വം വഹിച്ചത്.