¡Sorpréndeme!

ഓൺലൈൻ വഴി നടക്കുന്ന ചാരിറ്റബിൾ ധനസമാഹരണ ക്യാമ്പയിനുകള്‍ താൽക്കാലികമായി നിർത്തിവെക്കും

2025-04-19 0 Dailymotion

കുവൈത്തിൽ ഓൺലൈൻ വഴി നടക്കുന്ന ചാരിറ്റബിൾ ധനസമാഹരണ ക്യാമ്പയിനുകള്‍ താൽക്കാലികമായി നിർത്തിവെക്കാൻ സാമൂഹികകാര്യ മന്ത്രാലയം തീരുമാനിച്ചു