ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഈ മാസം 24ന്; ദോഹ സ്പോര്‍ട്സ് സ്റ്റേഡിയമാണ് വേദി. 8 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്