പെസഹാ ദിനം ആഘോഷിച്ച് ലണ്ടനിലെ നോട്ടിങ്ഹാം സെന്റ് ജോൺസ് മിഷൻ. ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ച് തിരുകർമങ്ങൾ നടന്നു