പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിലെ ചോദ്യ പേപ്പർ ചോർച്ച; പ്രിൻസിപ്പൽ ഇൻ ചാർജിനെതിരെ കേസ്. പി. അജീഷ് വിശ്വാസവഞ്ചന കാണിച്ചെന്ന് എഫ്ഐആർ