¡Sorpréndeme!

പ്രകൃതിയെ കാക്കാം വരും തലമുറയ്‌ക്കായി; ചിത്രകല സംഘടിപ്പിച്ച് മാവൂരിലെ കലാകേന്ദ്രം, സമൂഹത്തിന് മികച്ച മാതൃക

2025-04-19 10 Dailymotion

പ്രകൃതി സംരക്ഷണം എന്ന ആശയം മുൻനിർത്തിയാണ് ചിത്രകല സംഘടിപ്പിച്ചത്. സമൂഹത്തിന് നല്ലൊരു മാതൃക കൂടി പങ്കുവയ്‌ക്കുകയാണ് മാവൂരിലെ കലാകേന്ദ്രം...