¡Sorpréndeme!

കണ്ണൂർ യൂണി. ചോദ്യപേപ്പർ ചോർച്ച; പരീക്ഷാകേന്ദ്രങ്ങളിൽ നിരീക്ഷണം കർശനമാക്കും

2025-04-19 0 Dailymotion

കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള സ്വാശ്രയ കോളേജിൽ ഡിഗ്രി പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതായി കണ്ടെത്തിയതിന് പിന്നാലെ പരീക്ഷ കേന്ദ്രങ്ങളിൽ നിരീക്ഷണം കർശനമാക്കാൻ തീരുമാനം