¡Sorpréndeme!

UDF മുന്നണി പ്രവേശനം നീളുന്നതിൽ പിവി അൻവറിന് അതൃപ്തി

2025-04-19 2 Dailymotion

UDF മുന്നണി പ്രവേശനം നീളുന്നതിൽ പിവി അൻവറിന്
അതൃപ്തി, തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ മുന്നണി പ്രവേശനം വേണമെന്ന് നിലപാടിലാണ് അൻവർ