പൊലീസ് തയ്യാറാക്കിയ ഫ്രെയിമിൽ കാര്യങ്ങൾ നീങ്ങിയപ്പോൾ ഷൈൻ എന്ന താരത്തിന് ലഹരിക്കേസിൽ കുരുക്ക് മുറുകി
2025-04-19 1 Dailymotion
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന കാഴ്ചയാണ് രാവിലെ മുതൽ കണ്ടത്, പൊലീസ് തയ്യാറാക്കിയ ഫ്രെയിമിൽ കാര്യങ്ങൾ നീങ്ങിയപ്പോൾ ഷൈൻ എന്ന താരത്തിന് ലഹരിക്കേസിൽ കുരുക്ക് മുറുകുകയായിരുന്നു