ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് ഒമാനിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകൾ നടന്നു