കുവൈത്തില്‍ പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
2025-04-18 0 Dailymotion
കുവൈത്തില്‍ പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പരിശോധനക്കിടെ പട്രോളിങ് വാഹനത്തില്‍ ഇടിക്കുകയും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ബിദൂനിയാണ് അറസ്റ്റിലായത്