പതങ്കയം വെള്ളച്ചാട്ടത്തിൽ എൻഐടി വിദ്യാർഥി മുങ്ങി മരിച്ചു; അപകടം സഹപാഠികൾക്കൊപ്പം കുളിക്കവേ
2025-04-18 2 Dailymotion
കോഴിക്കോട് നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ എൻഐടി വിദ്യാർഥി മുങ്ങി മരിച്ചു; അപകടം സഹപാഠികൾക്കൊപ്പം കുളിക്കുമ്പോൾ. കാലിക്കറ്റ് എൻഐടി വിദ്യാർഥി ആന്ധ്ര സ്വദേശി രേവന്ദാണ് മരിച്ചത്