നിലമ്പൂരിൽ വി.എസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിലുറച്ച് പി.വി അൻവർ. സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ ഇനി മാധ്യമങ്ങളെ കാണില്ലെന്നും അൻവർ