'ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളിൽ ഏറ്റവും പെട്ടെന്ന് പരിഹരിക്കാവുന്ന കാരണം വിഷാദമാണ്'
2025-04-18 1 Dailymotion
'ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളിൽ ഏറ്റവും പെട്ടെന്ന് പരിഹരിക്കാവുന്ന കാരണം വിഷാദമാണ്, ഏതൊരു രോഗത്തേയും പോലെ മാനസിക പ്രശ്‌നവും ചികിത്സിക്കണം ': ഡോ മോഹൻ റോയ് സൈക്യാട്രിസ്റ്റ്