¡Sorpréndeme!

ഔറംഗസേബെന്ന് തെറ്റിദ്ധരിച്ച് ബഹദൂർ ഷാ സഫറിന്‍റെ ചിത്രത്തിൽ കറുപ്പ് പെയിന്‍റ് അടിച്ച് ഹിന്ദുത്വ സംഘടന അംഗങ്ങള്‍

2025-04-18 1 Dailymotion

ഗാസിയാബാദ് റെയിൽവേ സ്റ്റേഷന്‍റെ ചുവരില്‍ വരച്ച ചിത്രമാണ് വികൃതമാക്കിയത്.