കൊല്ലത്ത് തെരുവുനായ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്; കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സജീവിനാണ് തെരുവുനായയുടെ കടിയേറ്റത്