തിരുവനന്തപുരം മുതലപ്പൊഴിയിൽ പൊഴി മുറിക്കാൻ തിടുക്കം വേണ്ടെന്ന് സർക്കാർ. സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം