'പരിക്കേറ്റവര്‍ക്ക് മുന്നില്‍ അക്രമി സംഘം ഡാന്‍സ് കളിച്ചു'; ലഹരിസംഘം യുവാക്കളെ പരിക്കേൽപ്പിച്ചു
2025-04-18 7 Dailymotion
'പയ്യന്മാർക്ക് കഞ്ചാവ് ബിസിനസ് ഉണ്ടായിരുന്നു അത് പരാതിപ്പെട്ടതിനാണ് അവന്മാർ അക്രമിച്ചത്'; തിരുവനന്തപുരം പോത്തൻകോട് ലഹരി സംഘം യുവാക്കളെ പരിക്കേൽപ്പിച്ചതായി പരാതി