രാഗേഷിനെ പ്രകീർത്തിച്ച് പോസ്റ്റ്; ദിവ്യ എസ് അയ്യർക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി
2025-04-18 7 Dailymotion
സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രകീർത്തിച്ച് പോസ്റ്റിട്ട ദിവ്യ എസ് അയ്യർക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി | Youth Congress | Divya S. Iyer