¡Sorpréndeme!

'50 വയസ് ഇനിയും ജീവിക്കേണ്ടവനല്ലേന്ന് ചോദിച്ച് കൈ നീട്ടിയപ്പോൾ അവന്‍ കൂടെവന്നു'

2025-04-18 2 Dailymotion

'50 വയസ് ഇനിയും ജീവിക്കേണ്ടവനല്ലേ എന്ന് ചോദിച്ചു, പരിഹാരമുണ്ടാക്കാം വിശ്വാസമില്ലേ എന്ന് ചോദിച്ച് കൈ നീട്ടിയപ്പോൾ അവൻ കൂടെ വന്നു'; ആത്മഹത്യക്കൊരുങ്ങിയ യുവാവിനെ സമയോജിതമായി രക്ഷപ്പെടുത്തി പൊലീസ്, സംഭവം കോഴിക്കോട്‌ | Kozhikode |