'വിൻസി ചെയ്തത് അവളുടെ കരിയറിനെ ബാധിക്കും, അത് അറിഞ്ഞുകൊണ്ടാണ് അവൾ ഇക്കാര്യം പുറത്തു പറഞ്ഞത്'
2025-04-18 0 Dailymotion
'എപ്പോഴും പറഞ്ഞുവിടുമെന്ന പേടിയോടെയാണ് സിനിമയിൽ ജോലി ചെയ്യുന്നത്, അതുകൊണ്ട് ആരും ഒന്നും പുറത്തുപറയില്ല, വിൻസി ചെയ്തത് അവളുടെ കരിയറിനെ ബാധിക്കും, അത് അറിഞ്ഞുകൊണ്ടാണ് അവൾ ഇക്കാര്യം പുറത്തു പറഞ്ഞത്': സജിത മഠത്തിൽ, നടി