¡Sorpréndeme!

'നടിയുടെ ആരോപണം പബ്ലിസിറ്റിക്കായി, അവർ അത്രവല്യ നടിയല്ലല്ലോ?'

2025-04-18 1 Dailymotion

'നടിയുടെ ആരോപണം പബ്ലിസിറ്റിക്കായി, അവർ അത്രവല്യ നടിയല്ലല്ലോ? സിനിമ സെറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായെങ്കിൽ അപ്പോൾതന്നെ സംവിധായകനെ അറിയിക്കാമായിരുന്നു, ഇത് ഷൈന്‍ ടോം ചാക്കോയെ വേട്ടയാടുന്ന പോലുണ്ട്': ലിബർട്ടി ബഷീർ, തിയറ്റർ ഉടമ