¡Sorpréndeme!

നവീൻ ബാബുവിന്‍റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹർജി തള്ളി സുപ്രീം കോടതി

2025-04-18 0 Dailymotion

എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി. നവീൻ ബാബുവിൻ്റെ മരണം വെറും ആത്മഹത്യ ആയി എഴുതിത്തള്ളാൻ ശ്രമിക്കുകയാണെന്ന് മിസ്സോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ