കൊളാവിപ്പാലത്ത് വിരിഞ്ഞിറങ്ങിയ കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്ന് വിട്ടു. 254 മുട്ടകളിൽ 75 എണ്ണമാണ് വിരിഞ്ഞത്. യാത്രയയപ്പ് ഉത്സവമാക്കി നാട്ടുകാര്‍.