പതിവ് തെറ്റിക്കാതെ രവി മോഹന്‍; കന്നി അയ്യപ്പനായി കാര്‍ത്തി, ശബരിമലയില്‍ ദര്‍ശനം നടത്തി താരങ്ങള്‍
2025-04-18 0 Dailymotion
ശബരിമലയില്‍ ദര്‍ശനം നടത്തി തമിഴ് നടന്മാരായ കാര്‍ത്തിയും രവി മോഹനും. ഹരിവരാസനം പാടുന്ന സമയത്താണ് ഇരുവരും എത്തിയത്. ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.