¡Sorpréndeme!

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

2025-04-18 0 Dailymotion

അമ്പലവയലിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജ് ഭാഗത്തേക്ക് വരികയായിരുന്ന കാറിനാണ് തീ പിടിച്ചത്.