¡Sorpréndeme!

പെസഹാ ആചരിച്ച് ക്രൈസ്‌തവ സമൂഹം; യുവജനങ്ങൾ സാമൂഹ്യ സേവനം ലഹരിയാക്കണമെന്ന് കാത്തോലിക്കാ ബാവ

2025-04-17 2 Dailymotion

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാത്തോലിക്കാബാവാ മാതൃദേവാലയമായ കോട്ടയം വാഴൂർ സെൻ്റ് പീറ്റേഴ്‌സ് പള്ളിയിൽ പെസഹാ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.