¡Sorpréndeme!

ചെറുപുഴയിലെ വെള്ളത്തില്‍ നിറവ്യത്യാസം; ആശങ്കയോടെ നാട്ടുകാര്‍, അടിയന്തര പരിശോധന നടത്തണമെന്ന് ആവശ്യം

2025-04-17 3 Dailymotion

ചാലിയാറിന് കുറുകെ ഊർക്കടവിൽ ബ്രിഡ്‌ജിന് താഴെ സ്ഥാപിച്ച റെഗുലേറ്ററിൻ്റെ ഷട്ടറുകൾ പൂർണമായി അടച്ചതോടെയാണ് ചെറുപുഴയിലെ നിറം മാറ്റത്തിൻ്റെ തീവ്രത വർധിച്ചത്.