¡Sorpréndeme!

പാലക്കാട്ടെ സർവകക്ഷി യോഗത്തിൽനിന്ന് വിട്ടു നിന്ന് കോൺഗ്രസ്; വ്യക്തിപരമായ വെല്ലുവിളികൾ ഒഴിവാക്കാന്‍ ധാരണയായെന്ന് ഡിവൈഎസ്‌പി

2025-04-17 0 Dailymotion

പാലക്കാട് നഗരസഭയുടെ വികസന പദ്ധതിക്ക് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ പേര് നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ബിജെപിയെയും കോണ്‍ഗ്രസിനെയും തുറന്ന പോരിലേക്ക് നയിച്ചത്