¡Sorpréndeme!

നിലമ്പൂരില്‍ സ്ഥാനാർത്ഥി നിർണയം തമാശയായി കാണാൻ ആകില്ലെന്ന് പി.വി അന്‍വർ

2025-04-17 1 Dailymotion

നിലമ്പൂരില്‍ സ്ഥാനാർത്ഥി നിർണയം തമാശയായി കാണാൻ ആകില്ലെന്ന് പി.വി അന്‍വർ.  മുന്നണി പ്രവേശനം തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഉണ്ടാകുമെന്നും അന്‍വർ