ബിജെപി നേതാക്കളുടെ കൊലവിളി; രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാതിയിൽ കേസെടുക്കുമെന്ന് പൊലീസ്
2025-04-17 0 Dailymotion
ബിജെപി നേതാക്കളുടെ കൊലവിളി; രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാതിയിൽ കേസെടുക്കുമെന്ന് പൊലീസ്. വീഡിയോ തെളിവുകൾ പരിശോധിച്ച് പരാതി എടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ