തമിഴ്നാട് നാഗപട്ടണത്ത് വിനോദയാത്രയ്ക്ക് പോയ 10 വയസ്സുക്കാരി മരിച്ചു
2025-04-17 1 Dailymotion
തമിഴ്നാട് നാഗപട്ടണത്ത് വിനോദയാത്രയ്ക്ക് പോയ 10 വയസ്സുക്കാരി മരിച്ചു; ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലയാണ് മരണം. പാലക്കാട് വടക്കഞ്ചേരി സ്വദേശി മനോജ് - മായ ദമ്പതികളുടെ മകൾ ദേവികയാണ് മരിച്ചത്