ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ; എക്സൈസ് മൊഴിയെടുക്കും. പരാതി വാങ്ങി കേസ് എടുക്കാൻ ശ്രമം