'എന്നെ അടിച്ചു, കത്രികയും കല്ലുംകൊണ്ട് കുത്തി...'; ലഹരി വിരുദ്ധ പ്രവർത്തകനുനേരെ ആക്രമണം
2025-04-17 0 Dailymotion
'എന്നെ അടിച്ചു, കത്രികയും കല്ലുംകൊണ്ട് കുത്തി...'; ലഹരി വിരുദ്ധ പ്രവർത്തകനുനേരെ ലഹരി സംഘത്തിന്റെ ആക്രമണം. മർദനമേറ്റത് താമരശ്ശേരി കട്ടിപ്പാറ വേണാടി സ്വദേശി മുഹമ്മദിന്