¡Sorpréndeme!

ബിജെപി മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു; സത്യം കേന്ദ്രമന്ത്രിയുടെ വായില്‍നിന്ന് അറിയാതെ വീണു പോയെന്ന് മുഖ്യമന്ത്രി

2025-04-16 2 Dailymotion

മുനമ്പം വിഷയത്തില്‍ കേന്ദ്രമന്ത്രിയുടെ വായില്‍നിന്ന് സത്യം വീണുപോയതോടെ ബിജെപിയുടെ രാഷ്ട്രീയലക്ഷ്യം പാളിയെന്ന് മുഖ്യമന്ത്രി