'തലയെടുക്കാൻ കൊതിച്ച് നിൽക്കുന്നവർ ഇങ്ങോട്ട് വാ... ഞാൻ പാലക്കാട് ടൗണിലുണ്ട്..'
2025-04-16 0 Dailymotion
'തലയെടുക്കാൻ കൊതിച്ച് നിൽക്കുന്നവർ ഇങ്ങോട്ട് വാ... ഞാൻ പാലക്കാട് ടൗണിലുണ്ട്, കാലുവെട്ടുമെന്ന് പറഞ്ഞല്ലോ.. ആ കാലുറപ്പിച്ച് തന്നെയാണ് നിൽക്കുന്നത്... വാ ഇങ്ങോട്ട്...'- മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ