'വഖഫ് ബില്ലിലൂടെ കുളം കലക്കി മീൻ പിടിക്കാൻ ബിജെപി ശ്രമിച്ചു'- കിരൺ റിജിജുവിനെ കൊണ്ടുവന്നുള്ളനാടകം പൊളിഞ്ഞെന്നും മുഖ്യമന്ത്രി