സ്വീറ്റ് കോണ്‍ മുതൽ കറുത്ത പൊന്ന് വരെ; മട്ടുപ്പാവിൽ ഹരിത വിപ്ലവം തീർത്ത് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ
2025-04-16 1 Dailymotion
ചെറുപ്പം മുതല്‍ കൃഷിയോടുള്ള താത്പര്യമാണ് റിട്ടയർമെന്‍റിന് ശേഷം അദ്ദേഹത്തെ കൃഷിയിലേക്ക് നയിച്ചത്... പച്ചക്കറി, നാണ്യവിള കൃഷികളില്‍ വിപ്ലവം സൃഷ്‌ടിക്കുകയാണ് ഇദ്ദേഹം... സമൂഹത്തിനാകെ നല്ലൊരു മാതൃകയും സൃഷ്‌ടിക്കാൻ അദ്ദേഹത്തിനായി...