¡Sorpréndeme!

'തല ആകാശത്ത് കാണേണ്ടി വരും'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണി പ്രസംഗവുമായി ബിജെപി

2025-04-16 0 Dailymotion

തങ്ങളുടെ നേതൃത്വം തീരുമാനിച്ചാൽ രാഹുലിൻ്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല് തറയിൽ ഉണ്ടാവില്ലെന്നും ബിജെപി ജില്ലാ സെക്രട്ടറി ഓമനക്കുട്ടൻ