¡Sorpréndeme!

അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ഹാക്ക് ചെയ്‌ത പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി

2025-04-16 1 Dailymotion

അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ഹാക്ക് ചെയ്‌ത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
പണം മാറ്റാൻ ശ്രമിച്ച പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി