ശ്രീനാരായണഗുരു, അയ്യങ്കാളി, സ്വാമി വിവേകാനന്ദൻ ഉൾപ്പെടെയുള്ള നവോത്ഥാന നായകരുടെ ചിത്രങ്ങൾ ഉയർത്തിയതിനൊപ്പമാണ് ഹെഡ്ഗേവാറിൻ്റെ ചിത്രവും ഉയർത്തിയത്.