¡Sorpréndeme!

മുനമ്പത്തെ ജനതയെ സർക്കാർ പിന്നിൽ നിന്നു കുത്തി, സർക്കാർ സംഘപരിവാർ അജണ്ടയ്ക്ക് കുടപിടിക്കുന്നുവെന്ന് വിഡി സതീശൻ

2025-04-16 0 Dailymotion

വഖഫ് നിയമം മുനമ്പത്തെ വിഷയം പരിഹരിക്കാൻ പര്യാപ്തമല്ലെന്നും നിലമ്പൂരിൽ ഏതു സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നേരിടാൻ യുഡിഎഫ് സജ്ജമാണെന്നും വിഡി സതീശൻ