¡Sorpréndeme!

177 കൂറ്റൻ ബോട്ടുകൾ കായലിൽ കുടുങ്ങി; മുതലപ്പൊഴിയിൽ ചെറുവള്ളങ്ങൾ പോലും ഇറക്കാൻ കഴിയുന്നില്ല

2025-04-16 1 Dailymotion

ഓരോ ബോട്ടിലും 20 മുതൽ 50 വരെ തൊഴിലാളികളുണ്ട്. മണൽ നീക്കിയാലെ ബോട്ടുകൾ കടലിൽ ഇറക്കാനാകൂ