'നിലമ്പൂരില്‍ കാണാന്‍ പോകുന്നത് കമ്മ്യൂണിസ്‌റ്റ് സർക്കാരിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ തിരിയുന്ന കാഴ്‌ച'; തിരഞ്ഞെടുപ്പ് സർക്കാരിൻ്റെ വിലയിരുത്തലാകുമെന്ന് അന്‍വര്‍
2025-04-16 1 Dailymotion
നിലമ്പൂരില്‍ മത്സരിക്കാന്‍ സിപിഎമ്മിന് സ്‌ഥാനാര്‍ഥി ഇല്ലെന്നും നാടുമുഴുവൻ സ്ഥാനാർഥിക്കായുള്ള പരക്കംപാച്ചിലാണെന്നും പിവി അന്‍വര്‍