¡Sorpréndeme!

'വർഗീയതയുടെ വിത്ത് പാകിയ RSS നേതാവിൻ്റെ ചിത്രമാണ് ഉയർത്തിയത്, പിന്നിൽ ഗൂഢാലോചനയുണ്ട്'

2025-04-16 0 Dailymotion

'ഈ നാട്ടിൽ വർഗീയതയുടെ വിത്ത് പാകിയ RSS നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രമാണ് ഉയർത്തിയത്...ഇതിൻ്റെ പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്', ക്ഷേത്രത്തിലെ കുടമാറ്റത്തിൽ ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയതിൽ ്പ്രതിഷേധിച്ച് DYFI