¡Sorpréndeme!

'സദ്ദുദേശപരമെങ്കിലും വീഴ്ചയുണ്ട്'; കെ.കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യയുടെ പരാമർശത്തിൽ ശബരീനാഥൻ

2025-04-16 0 Dailymotion

കെ.കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യയുടെ പരാമർശം
സദ്ദുദേശപരമെങ്കിലും, അതിലൊരു വീഴ്ചയുണ്ടന്ന് കോൺഗ്രസ് നേതാവും ഭർത്താവുമായ കെ എസ് ശബരീനാഥൻ