കണ്ണൂരിൽ നിന്നൊരു ഹൈടെക് ക്ഷൗരക്കത്തി..!! 'ചന്ദ്രാ റേസർ' എന്ന ആഗോള ബ്രാൻഡ്, പിന്നില്‍ പാപ്പിനിശ്ശേരിക്കാരന്‍ മവ്വൂര്‍ ചന്ദ്രൻ
2025-04-16 0 Dailymotion
വിശ്വാസ്യതയിൽ കോംപ്രമൈസ് ഇല്ലാത്ത ചന്ദ്രാ റേസർ. വില അൽപം കൂടുതലെങ്കിലും ബാർബർ ഷോപ്പുകാർക്ക് ചന്ദ്രാ റേസറിനോട് തന്നെ പ്രിയം.