¡Sorpréndeme!

ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്; രണ്ട്​ പ്രതികളെ പൊലീസ്​ കസ്റ്റഡിയിൽ വാങ്ങി

2025-04-16 0 Dailymotion

ഇടുക്കി തൊടുപുഴയിൽ ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയുടെ സ്വർണ്ണം തട്ടിയ കേസിൽ രണ്ട്​ പ്രതികളെ പൊലീസ്​ കസ്റ്റഡിയിൽ വാങ്ങി