കഴിഞ്ഞ 4 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നാരോപിച്ച് ഇടുക്കി വണ്ടിപ്പെരിയാർ പോബ്സ് എസ്റ്റേറ്റിലെ തൊഴിലാളികൾ മാനേജ്മെൻ്റിനെതിരെ പ്രതിഷേധം ശക്തമാക്കി