ആനമലൈയിൽ കടുവ സങ്കേതത്തിൽ ഫാസ്റ്റ് ടാഗുമായി വനംവകുപ്പ്; സംവിധാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു
2025-04-16 8 Dailymotion
ഇടുക്കി ചിന്നാർ വന്യജീവി സങ്കേതത്തോട് ചേർന്നുള്ള തമിഴ്നാട് ആനമലൈ കടുവ സങ്കേതത്തിൽ വനം വകുപ്പേർപ്പെടുത്തിയ ഫാസ്റ്റ് ടാഗ് സംവിധാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു